ബാംഗ്ലൂർ റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം ‘ഡിജിറ്റൽ കാലത്തെ വായന’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 24 ഞായറാഴ്‌ച രാവിലെ 10 മണിക്ക് ജീവൻ ഭീമാ നഗറിലുള്ള കാരുണ്യ ഹാളിലാണ് പരിപാടി. സോണിയ ചെറിയാൻ, ആഷ് അഷിത, ടി.പി. വിനോദ് എന്നിവർ സംവാദത്തിൽ പങ്കെടുക്കുമെന്നു സെക്രട്ടറി ശാന്തകുമാർ അറിയിച്ചു.

Related Posts