എസ്.എസ്.എല്‍.സി, പി.യു.സി പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി-വിദ്യാര്‍ഥിനികള്‍ക്ക് ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ വിദ്യാദീപ്തി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.
പ്രസിഡണ്ട് കെ.സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കൃഷ്ണദാസ്, സനില്‍കുമാര്‍, ബിജു കാവില്‍, വിഷ്ണുമംഗലം കുമാര്‍, സന്തോഷ് ടി ജോണ്‍, കൃഷ്ണകുമാര്‍, പ്രവീണ്‍, വിജേഷ്, സലീഷ്, ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.