പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു; ആറ് ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ
Kerala
0 min read
6.4k

പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു; ആറ് ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ

ഏപ്രിൽ 1, 2026
0

എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. സംഭവത്തിൽ ആറ് ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ. ആസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസിൻ്റെ കസ്റ്റഡിയിലുള്ളത്. മരിച്ചയാളും അതിഥി തൊഴിലാളിയാണെന്നാണ് വിവരം. പെരുമ്പാവൂർ മുടിക്കലിലെ എഎം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ കയറി മൊബൈൽ

Continue Reading
എഫ് സി ആർ എ നിയമഭേദഗതി ബിൽ അവതരണം നീട്ടി കേന്ദ്രം
India
0 min read
6.5k

എഫ് സി ആർ എ നിയമഭേദഗതി ബിൽ അവതരണം നീട്ടി കേന്ദ്രം

ഏപ്രിൽ 1, 2026
0

വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ (എ​​​ഫ്സി​​​ആ​​​ർ​​​എ) നിയമഭേദഗതി ബിൽ അവതരണം നീട്ടി കേന്ദ്രം. ഇന്ന് ബിൽ പരിഗണിക്കില്ലെന്ന് സഭയെ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ക്രൈസ്തവർക്ക് ബിൽ എതിരല്ലെന്ന് കിരൺ റിജിജു പറഞ്ഞു. അതേസമയം ബില്ലിനെതിരെ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമായി. സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്നു ലോക്സഭ നിർത്തിവച്ചു. ബി​​​ല്ലി​​​ന്മേ​​​ൽ മ​​​റ്റാ​​​രു​​​മാ​​​യി ഇ​​​നി ച​​​ർ​​​ച്ച​​​യി​​​ല്ലെ​​​ന്ന് കി​​​ര​​​ണ്‍ റി​​​ജി​​​ജു നേരത്തെ വ്യ​​​ക്ത​​​മാ​​​ക്കിയിരുന്നു. എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ പു​​​തു​​​ക്കി

Continue Reading
ഭ​ർ​ത്താ​വി​ന്‍റെ പു​ന​ർ​വി​വാ​ഹം; മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി യു​വ​തി ജീ​വ​നൊ​ടു​ക്കി
India
0 min read
5.3k

ഭ​ർ​ത്താ​വി​ന്‍റെ പു​ന​ർ​വി​വാ​ഹം; മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി യു​വ​തി ജീ​വ​നൊ​ടു​ക്കി

ഏപ്രിൽ 1, 2026
0

ഭ​ർ​ത്താ​വ് വേറെ വി​വാഹം കഴിച്ചതിനെ തു​ട​ർ​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ൽ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കി. ബോ​ഡ പ്ര​വീ​ണി​ന്‍റെ ഭാ​ര്യ എ​സ്. ബ​നോ​ത്ത് ശ്രാ​വ​ന്തി (29), മ​ക്ക​ളാ​യ കാ​ർ​ത്തി​ക് (12), കൗ​ശി​ക് (10) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം 13 വ​ർ​ഷം മു​മ്പാ​യി​രു​ന്നു ബോ​ഡ​യു​ടെ​യും ബ​നോ​ത്തി​ന്‍റെ​യും വി​വാ​ഹം. ഇ​യാ​ൾ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു മുമ്പു ബ​നോ​ത്തും മ​ക്ക​ളും വാ​റ​ങ്ക​ലി​ലു​ള്ള യു​വ​തി​യു​ടെ

Continue Reading
യുവനടിയുടെ പരാതി; സിനിമയിൽ നിന്നും ഒഴിവാക്കിയതിൻ്റെ പ്രതികാരമെന്ന് രഞ്ജിത്ത്
Kerala
1 min read
6.0k

യുവനടിയുടെ പരാതി; സിനിമയിൽ നിന്നും ഒഴിവാക്കിയതിൻ്റെ പ്രതികാരമെന്ന് രഞ്ജിത്ത്

ഏപ്രിൽ 1, 2026
0

പുതിയ സിനിമയിലേക്ക് അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവനടിയുടെ പരാതി പോലീസിൽ എത്തിയതിനെ തുടർന്നാണ് രഞ്ജിത്തിനെ കഴിഞ്ഞ ദിവസം രാത്രി പോലീസ് കസ്റ്റഡിയിൽ എടുത്തത്. രഞ്ജിത്തിൻ്റെ പുതിയ ചിത്രത്തിൽ ഭാഗമായ ഒരു നടിയാണ് പരാതി നൽകിത്. പരാതി നൽകിയ നടി പുതുമുഖമാണോ അതോ മുൻപും സിനിമകളിൽ അഭിനയിച്ച് പാരമ്പര്യമുള്ള നടിയാണോ എന്ന് വ്യക്തമല്ല. സംവിധായകൻ സെറ്റിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നുമാണ്

Continue Reading
ഏറ്റുമാനൂർ പേരൂർ കവലയിലെ കടകളിൽ വൻ തീപിടിത്തം
Kerala
1 min read
5.3k

ഏറ്റുമാനൂർ പേരൂർ കവലയിലെ കടകളിൽ വൻ തീപിടിത്തം

ഏപ്രിൽ 1, 2026
0

ഏറ്റുമാനൂർ പേരൂർ കവലയിലെ കടകളിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. കൊച്ചുപുരക്കൽ ട്രേഡേഴ്സ് ഫാമിലി ബ്യൂട്ടി ക്ലിനിക്ക്, സൽക്കാര ഹോട്ടൽ, പുകയില കs എന്നിവിടങ്ങളിലാണ് തീ പിടിച്ചത്. കൊച്ചുപുരയ്ക്കൽ ട്രേഡേഴ്സിൻ്റെ മൂന്നുനില കെട്ടിടത്തിൻ്റെ മുകളിൽ പ്രവർത്തിക്കുന്ന ഫാമിലി ബ്യൂട്ടി ക്ലിനിക്കിലാണ് ആദ്യം തീ പടർന്നത്. കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. പിന്നീട് സമീപത്തുണ്ടായിരുന്ന കടയിലും സൽക്കാര ഹോട്ടലിലേക്കും തീ പടരുകയായിരുന്നു. പുകയില കടയിലെ പലചരക്ക്

Continue Reading
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
Kerala
0 min read
4.9k

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ഏപ്രിൽ 1, 2026
0

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എന്നാൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല. വരും മണിക്കൂറിൽ എറണാകുളം, ആലപ്പുഴ, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്

Continue Reading
മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് 7 വ​യ​സു​കാ​ര​നെ അ​ഞ്ച് മ​ണി​ക്കൂ​ർ ഡീ​പ് ഫ്രീ​സ​റി​ൽ പൂ​ട്ടി​യി​ട്ടു
India
0 min read
6.5k

മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് 7 വ​യ​സു​കാ​ര​നെ അ​ഞ്ച് മ​ണി​ക്കൂ​ർ ഡീ​പ് ഫ്രീ​സ​റി​ൽ പൂ​ട്ടി​യി​ട്ടു

ഏപ്രിൽ 1, 2026
0

മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഏ​ഴ് വ​യ​സു​കാ​ര​നെ അ​ഞ്ച് മ​ണി​ക്കൂ​ർ ഡീ​പ് ഫ്രീ​സ​റി​ൽ പൂ​ട്ടി​യി​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​പൂ​രിലാണ് സംഭവം. സം​ഭ​വ​ത്തി​ൽ കാ​ർ വ​ർ​ക്ക് ഷോ​പ്പ് ഉ​ട​മ മു​ഹ​മ്മ​ദ് ആ​സാ​ദി​നെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്ന് കു​ട്ടി മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് സം​ശ​യി​ച്ചാ​ണ് ഫ്രീ​സ​റി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട​ത്. സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് പി​ന്നീ​ട് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഭ​യ​ന്ന് നി​ല​വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

Continue Reading
ഇന്ത്യയിൽ പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു; ഒറ്റയടിക്ക് കൂടിയത് 11 രൂപ
India
1 min read
5.2k

ഇന്ത്യയിൽ പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു; ഒറ്റയടിക്ക് കൂടിയത് 11 രൂപ

ഏപ്രിൽ 1, 2026
0

ഇന്ത്യയിൽ ഡീസലിനും പ്രീമിയം പെട്രോളിനും വില വർദ്ധിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ പ്രീമിയം പെട്രോളിനും ഡീസലിനുമാണ് വില വർദ്ധിച്ചത്. എക്‌സ്‌പി 100 പെട്രോളിൻ്റെ വില 149 രൂപയിൽ നിന്ന് 160 രൂപയാക്കി. ഡീസൽ എക്‌സ്ട്രാ ഗ്രീൻ വില 91. 49 രൂപയിൽ നിന്ന് 92. 99 രൂപയാക്കി. ഡീസലിൻ്റെയും പ്രീമിയം പെട്രോളിൻ്റെയും വില വർദ്ധനവിന് പിന്നിലെ കാരണം ഇന്ത്യൻ ഓയിൽ വ്യക്തമാക്കിയിട്ടില്ല. ആഗോള അസംസ്കൃത എണ്ണ വിലയിലെ

Continue Reading
FCRA ഭേദഗതി ബിൽ ഇന്ന് വീണ്ടും ലോക്‌സഭയിൽ; സഭയിൽ വൻ പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത
India
0 min read
5.4k

FCRA ഭേദഗതി ബിൽ ഇന്ന് വീണ്ടും ലോക്‌സഭയിൽ; സഭയിൽ വൻ പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത

ഏപ്രിൽ 1, 2026
0

എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് വീണ്ടും ലോക്‌സഭയില്‍. ഭേദഗതി നീക്കത്തിനെതിരെ വിവിധ ക്രൈസ്തവ സഭകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധം ശക്തമാക്കിയിരിക്കേയാണ് ബില്‍ ഇന്ന് വീണ്ടും സഭയിലെത്തുന്നത്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ബില്ലിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. യുഡിഎഫ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, ഫ്രാൻസിസ് ജോർജ് ബെന്നി ബഹനാൻ, ഹൈബി ഈഡൻ എന്നിവർ നിയമഭേദഗതിയില്‍ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

Continue Reading
സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു
Kerala
0 min read
6.0k

സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു

ഏപ്രിൽ 1, 2026
0

അറസ്റ്റിലായ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ര​ഞ്ജി​ത്തി​നെ എ​റ​ണാ​കു​ളം സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ മ​ജി​സ്ട്രേ​റ്റി​ന്‍റെ വ​സ​തി​യി​ലാ​ണ് ര​ഞ്ജി​ത്തി​നെ എ​ത്തി​ച്ച​ത്.ശാ​രീ​രി​കാ​സ്വ​സ്ഥ്യം നേ​രി​ട്ട ര​ഞ്ജി​ത്തി​നെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​വി​ടെ നി​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ര​ഞ്ജി​ത്തി​നെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ര​ഞ്ജി​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തി​ക​രി​ച്ചു.

Continue Reading