വിദ്യാ ഗോപാല മന്ത്രാർച്ചന സംഘടിപ്പിച്ചു
Association News
1 min read
5.1k

വിദ്യാ ഗോപാല മന്ത്രാർച്ചന സംഘടിപ്പിച്ചു

മാർച്ച്‌ 1, 2026
0

സമന്വയ എഡ്യൂക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ പാഞ്ചജന്യം ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി വിദ്യാഗോപാല മന്ത്രാർച്ചന നടത്തി.മാരുതി ലേഔട്ടിലെ പാഞ്ചജന്യം ബാലഗോകുലത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ചടങ്ങിൽ കുട്ടികൾക്കു പുറമെ ഭാഗ്, ബാലഗോകുലം, സ്ഥാനീയ മാതൃസമിതി പ്രവർത്തകരും മാതാപിതാക്കളും പങ്കെടുത്തു. പരീക്ഷ കാലത്തിനു മുന്നോടിയായി കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കുവാനും നല്ല രീതിയിൽ പരീക്ഷയെ നേരിടാനുമായി ഒരുക്കിയ ഈ ചടങ്ങിൽ സുജാത മന്ത്രങ്ങൾ

Continue Reading
നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം; 15 ലധികം പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
India
1 min read
5.0k

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം; 15 ലധികം പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

മാർച്ച്‌ 1, 2026
0

മഹാരാഷ്‌ട്രയിലെ നാഗ്പൂർ ജില്ലയിൽ കൽമേശ്വർ തെഹ്സിലിലെ റൗൾഗാവിൽ സ്ഥിതി ചെയ്യുന്ന സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിൽ സ്ഫോടനം. സ്ഫോടനത്തിൽ 15 പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളായിരുന്നു ഭൂരിഭാഗവും. വ്യാവസായിക, ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന ‘എസ്ബിഎൽ എനർജി ലിമിറ്റഡ്’ എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിലെ നോൺ-മെറ്റാലിക് ക്രിമ്പിംഗ് പ്ലാന്റിലാണ് സ്ഫോടനം നടന്നതെന്ന് കണ്ടെത്തി. പരിക്കേറ്റവരെ ഉടനെ നാഗ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗ്പൂർ നഗരത്തിൽ നിന്ന് ഏകദേശം

Continue Reading
പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ സംഘർഷം; 300 ലധികം താലിബാൻ സൈനികരെ വധിച്ചു
World
1 min read
5.8k

പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ സംഘർഷം; 300 ലധികം താലിബാൻ സൈനികരെ വധിച്ചു

മാർച്ച്‌ 1, 2026
0

പാകിസ്ഥാൻ – അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷം. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ അഫ്ഗാൻ അതിർത്തിയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻറെ ഭാഗത്ത് നിന്നുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ‘ഓപ്പറേഷൻ ഗസ്‌ ലിൽ ഹഖ്’ എന്ന പേരിൽ പ്രത്യാക്രമണം തുടങ്ങിയതായി പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാനെതിരായ തീവ്രവാദ സംഘടനകൾക്ക് താലിബാൻ അഭയം നൽകിയെന്നാണ് ആരോപണം. അതേസമയം താലിബാൻ അത് നിഷേധിച്ചിരിക്കുകയാണ്. 55 പാക് സൈനികരെ വധിച്ചതായി താലിബാനും അവകാശപ്പെട്ടു. ഇതിൽ 12 സൈനികർ കൊല്ലപ്പെട്ടതായി

Continue Reading
ബുർജ് ഖലീഫയ്ക്ക് സമീപം സ്ഫോടനം
World
0 min read
5.5k

ബുർജ് ഖലീഫയ്ക്ക് സമീപം സ്ഫോടനം

മാർച്ച്‌ 1, 2026
0

ഇറാന്‍റെ ആക്രമണത്തിൽ ബുർജ് ഖലീഫയ്ക്ക് സമീപം സ്ഫോടനം നടന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപം ഇറേനിയൻ ഡ്രോൺ കണ്ടതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്ഫോടനത്തിന്‍റെയും പുക ഉയരുന്നതിന്‍റെയും വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ കെട്ടിടം ആക്രമണത്തിന്‍റെ ലക്ഷ്യമായിരുന്നോ എന്നു വ്യക്തമല്ല. നഗരത്തിന്‍റെ മറ്റ് ഭാഗങ്ങളിലെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കെട്ടിടത്തിൽ നിന്ന് നേരത്തെ തന്നെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു.

Continue Reading
ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസം പൊതു അവധിയും; ഖമേനിയുടെ മരണത്തിൽ ഞെട്ടി ഇറാൻ
World
0 min read
6.6k

ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസം പൊതു അവധിയും; ഖമേനിയുടെ മരണത്തിൽ ഞെട്ടി ഇറാൻ

മാർച്ച്‌ 1, 2026
0

അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സംയുക്ത സൈനിക നീക്കത്തിൽ ആയത്തുള്ള സയ്യിദ് അലി ഖമേനി(86) കൊല്ലപ്പെട്ടതിന്‍റെ ആഘാതത്തിൽ ഇറാൻ. ഈ സംഭവത്തെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദേശീയ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു. ഞായറാഴ്ച പുലർച്ചെ ഇറാൻ ഭരണകൂടമാണ് ഈ ഞെട്ടിക്കുന്ന വാർത്ത സ്ഥിരീകരിച്ചത്. ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമായി വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ മരണം. ഇറാൻ വിപ്ലവത്തിന്‍റെ അമരക്കാരനും മുസ്ലിം ഉമ്മത്തിന്‍റെ വഴികാട്ടിയുമായിരുന്ന

Continue Reading
വയനാട് ദുരന്തബാധിതർക്കുള്ള വീടുകളുടെ താക്കോൽ കൈമാറ്റം ഇന്ന്
Kerala
1 min read
6.0k

വയനാട് ദുരന്തബാധിതർക്കുള്ള വീടുകളുടെ താക്കോൽ കൈമാറ്റം ഇന്ന്

മാർച്ച്‌ 1, 2026
0

വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ 178 വീടുകളുടെ താക്കോല്‍ കൈമാറ്റം ഇന്ന് നടക്കും. ടൗണ്‍ഷിപ്പിൻ്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും ഇന്ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിലേക്ക് ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൃദയപൂര്‍വ്വം ക്ഷണിച്ചു. കേരള ജനതയുടെ ഐക്യത്തിലും ഇച്ഛാശക്തിയിലും ഊന്നിക്കൊണ്ട് ദുരന്തബാധിത പ്രദേശത്തിൻ്റെ പുനര്‍നിര്‍മ്മാണം ലോകോത്തര നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍

Continue Reading
ഇ​റാ​നി​ലെ സ്കൂ​ളി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 115 ആ​യി
World
0 min read
5.0k

ഇ​റാ​നി​ലെ സ്കൂ​ളി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 115 ആ​യി

മാർച്ച്‌ 1, 2026
0

ഇ​റാ​നി​ലെ മി​നാ​ബി​ൽ സ്കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 115 ആ​യി. ആ​ക്ര​മ​ണ​ത്തി​ന്‍റെ ല​ക്ഷ്യ​മാ​യ ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​ന്‍റെ താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ത്തി​ന് നേ​രെ​യാ​ണ് ഇ​സ്ര​യേ​ൽ‌ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സ്കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ക്രൂ​ര​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്നും ആ​ക്ര​മ​ണ​കാ​രി​ക​ൾ ന​ട​ത്തി​യ എ​ണ്ണ​മ​റ്റ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ രേ​ഖ​യി​ലെ മ​റ്റൊ​രു ക​റു​ത്ത പേ​ജ് ആ​ണെ​ന്നും പ്ര​സി​ഡ​ണ്ട് മ​സൂ​ദ് പെ​ഷേ​ഷ്കി​യാ​ൻ പ​റ​ഞ്ഞു.

Continue Reading
കെ.എൻ.എസ്.എസ് കരയോഗങ്ങളിൽ പൊങ്കാല മഹോത്സവം
Association News
1 min read
6.6k

കെ.എൻ.എസ്.എസ് കരയോഗങ്ങളിൽ പൊങ്കാല മഹോത്സവം

മാർച്ച്‌ 1, 2026
0

സി വി രാമൻ നഗർ / തിപ്പസന്ദ്ര കരയോഗത്തിൻ്റെ പൊങ്കാല മഹോത്സവം ന്യൂ മല്ലേഷ്പാളയത്തിലെ ശ്രീ ജലകണ്ടേശ്വര ദേവസ്ഥാനത്തിൽ മാർച്ച് 3നു രാവിലെ 8.30 മണി മുതൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9845216052, 9342138151 ൽ ബന്ധപ്പെടുക  കെ എൻ എസ് എസ് കരയോഗങ്ങളിൽ പൊങ്കാല മഹോത്സവം ഹലസൂരു കരയോഗം എല്ലാ വർഷത്തെ പോലെ ഈ വർഷവും ശ്രീ അയ്യപ്പ ക്ഷേത്ര കമ്മിറ്റിയുമായി ചേർന്ന് പൊങ്കാല മഹോത്സവം മാർച്ച് 3

Continue Reading
2026 ടി20 ലോകകപ്പ്; ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം
Sports
1 min read
6.5k

2026 ടി20 ലോകകപ്പ്; ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം

മാർച്ച്‌ 1, 2026
0

2026 ടി20 ലോകകപ്പിൽ‌ ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ അതിനിർണായകമായ മത്സരം ഇന്ന് കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിൽ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഇരു ടീമുകളുടെയും നിലനിൽപ്പിനായുള്ള പോരാട്ടമാണ് ഇന്ന് ഈഡൻ ​ഗാർഡൻസിൽ അരങ്ങേറുക. സെമി ഫൈനലിന് മുൻപുള്ള ഒരു ‘നോക്കൗട്ട്’ മത്സരത്തിന്‍റെ പ്രതീതിയാണ് ഈ പോരാട്ടത്തിനുള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർക്ക് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം സെമിയിലേക്ക് മുന്നേറാം. നിലവിൽ രണ്ട് മത്സരങ്ങളിൽ

Continue Reading
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് ഡോണൾഡ് ട്രംപ്
World
1 min read
5.4k

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് ഡോണൾഡ് ട്രംപ്

മാർച്ച്‌ 1, 2026
0

അമേരിക്ക – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികനായ മനുഷ്യൻ കൊല്ലപ്പെട്ടുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇറാനിൽ ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിയന്‍ പൗരന്‍മാർക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണെന്നും ട്രംപ് പറഞ്ഞു. ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിലും ലോകം മുഴുവനും സമാധാനം ഉണ്ടാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Continue Reading