ബാംഗ്ളൂരിൽ പലയിടത്തും ഡിസംബർ 8 വരെ വൈദ്യുതി മുടങ്ങും
Karnataka
0 min read
6.7k

ബാംഗ്ളൂരിൽ പലയിടത്തും ഡിസംബർ 8 വരെ വൈദ്യുതി മുടങ്ങും

ഡിസംബർ 6, 2025
0

ബാംഗ്ളൂരിൽ ചിലയിടങ്ങളിൽ ഡിസംബർ 8 വരെ ദിവസങ്ങളിൽ എട്ട് മണിക്കൂർ വരെ വൈദ്യുതി മുടങ്ങുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്. നവീകരണം, അറ്റകുറ്റപ്പണികൾ, സുരക്ഷാ പരിശോധനകൾ എന്നിവ കാരണമാണ് വൈദ്യുതി മുടങ്ങുന്നത്. ഇന്ന് 66/11 കെവി കാടുകോടി സബ് സ്‌റ്റേഷൻ പരിധിയിലും ബെസ്കോം ജോലികൾ നടത്തും. 10 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും വൈദ്യുതി മുടക്കം. ശിവാജി നഗർ, റിച്ച്മണ്ട് ടൗൺ, വൈറ്റ്ഫീൽഡ്, ഹൂഡി, ഐടിപിഎൽ,

Continue Reading
എറണാകുളത്തു നിന്ന് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
Kerala
0 min read
6.9k

എറണാകുളത്തു നിന്ന് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

ഡിസംബർ 5, 2025
0

എറണാകുളം കാക്കനാട് നിന്നും 20 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവർ ആണ് പിടിയിൽ ആകുന്നത്. ഇടച്ചിറക്ക് സമീപത്തെ അപ്പാർട്ട്മെൻ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആണ് ഇവർ പിടിയിലായത്..

Continue Reading
കണ്ണൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
Kerala
0 min read
6.7k

കണ്ണൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

ഡിസംബർ 5, 2025
0

കണ്ണൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. തൊട്ടടുത്തുള്ള കുടുംബവീട്ടിൽ പോകുന്നതിനിടെ കുട്ടി അബദ്ധത്തിൽ വീണതെന്നാണ് സംശയം. കതിരൂർ പുല്യോട് വെസ്റ്റ് സ്വദേശി അൻഷിലിൻ്റെ മകൻ മാർവാൻ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
വ്ലാഡിമിർ പുടിന് രാഷ്ട്രപതി നല്‍കുന്ന ഔദ്യോഗിക അത്താഴവിരുന്നിലേക്ക് ശശി തരൂരിന് ക്ഷണം
India
0 min read
7.1k

വ്ലാഡിമിർ പുടിന് രാഷ്ട്രപതി നല്‍കുന്ന ഔദ്യോഗിക അത്താഴവിരുന്നിലേക്ക് ശശി തരൂരിന് ക്ഷണം

ഡിസംബർ 5, 2025
0

റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിന് രാഷ്ട്രപതി നല്‍കുന്ന ഔദ്യോഗിക അത്താഴവിരുന്നിലേക്ക് എം.പി ശശി തരൂരിന് ക്ഷണം. തനിക്ക് വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയില്‍ ക്ഷണം ലഭിച്ചതായും പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കി. റഷ്യയുടെ നയതന്ത്ര വിഭാഗവുമായുള്ള ശശി തരൂരിൻ്റെ ദീർഘകാലബന്ധമാണ് അദ്ദേഹത്തിന് ലഭിച്ച ക്ഷണമെന്നാണ് പറയപ്പെടുന്നത്.. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ക്ഷണം ലഭിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയെ

Continue Reading
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കും
Kerala
0 min read
6.7k

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കും

ഡിസംബർ 5, 2025
0

പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിംഗിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. ഡിസംബർ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ

Continue Reading
കെ എൻ എസ് എസ് മൈസൂരു കരയോഗത്തിൻ്റെ കുടുംബസംഗമം ഡിസംബർ ഞായറാഴ്‌ച
Association News
0 min read
7.1k

കെ എൻ എസ് എസ് മൈസൂരു കരയോഗത്തിൻ്റെ കുടുംബസംഗമം ഡിസംബർ ഞായറാഴ്‌ച

ഡിസംബർ 5, 2025
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിൻ്റെ കുടുംബസംഗമം ഡിസംബർ 7, ഞായർ രാവിലെ 9.30 മുതൽ മൈസൂരിലെ വിജയനഗര സെക്കൻഡ് സ്റ്റേജിലെ കേരള സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ച് കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടത്തപ്പെടും സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യ അതിഥികളായി മൈസൂരു എം പി ഹിസ്സ് ഹൈനസ് യദുവീർ കൃഷ്ണ ദത്ത ചാമരാജ വഡയാർ, മൈസൂർ എയർപോർട്ട് ഡയറക്ടർ ഉഷ കുമാരി, ബി ജെ

Continue Reading
ജയിലിൽ നിരാഹാരം; ആരോഗ്യനില വഷളായതോടെ രാഹുൽ ഈശ്വർ വീണ്ടും ആശുപത്രിയിൽ
Kerala
0 min read
6.5k

ജയിലിൽ നിരാഹാരം; ആരോഗ്യനില വഷളായതോടെ രാഹുൽ ഈശ്വർ വീണ്ടും ആശുപത്രിയിൽ

ഡിസംബർ 5, 2025
0

രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിൻ്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്.

Continue Reading
കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു
Kerala
0 min read
6.7k

കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു

ഡിസംബർ 5, 2025
0

കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നുണ്ടായ അപകടത്തിൽ വൻ ഗതാഗതക്കുരുക്ക്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. ഒരു സ്‌കൂൾ ബസും മൂന്ന് കാറുകളും റോഡ് തകർന്ന ഭാഗത്ത് കുടുങ്ങി. സംരക്ഷണ ഭിത്തി സർവീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. വാഹനങ്ങൾ പുറത്തെത്തിക്കാനുൾപ്പടെയുള്ള ശ്രമം പുരോഗമിക്കുന്നു. അപകടത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി. അടിയന്തര അന്വേഷണം വേണമെന്നും റിയാസ് ആവശ്യപ്പെട്ടു.

Continue Reading
ഇടുക്കിയിൽ എട്ടാംക്ലാസ് വിദ്യാര്‍ഥി മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
6.7k

ഇടുക്കിയിൽ എട്ടാംക്ലാസ് വിദ്യാര്‍ഥി മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഡിസംബർ 5, 2025
0

ഇടുക്കിയിൽ എട്ടാം ക്ലാസ്സുകാരി മുത്തശ്ശിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ ടാങ്ക്‌മേട് സ്വദേശി പുകഴേന്തി(14) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചിന്നക്കനാല്‍ ഫാത്തിമമാതാ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് പുകഴേന്തി. ഇന്ന് കുട്ടി സ്കൂളിൽ പോയിരുന്നില്ല. വീട്ടിലുള്ള എല്ലാവർക്കും ജോലി ഉള്ളതിനാൽ ഒറ്റക്ക് വീട്ടിൽ നിൽക്കണ്ട എന്ന് പറഞ്ഞാണ് കുട്ടി മുത്തശ്ശിയുടെ വീട്ടിൽ എത്തുന്നത്. അവിടെ വെച്ചു തൂങ്ങി മരിക്കുകയായിരുന്നു. കുട്ടി വീട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിൽ

Continue Reading
ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിവാഹ സൽകാരം വെർച്വലായി നടത്തി ദമ്പതികൾ
Karnataka
0 min read
6.8k

ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിവാഹ സൽകാരം വെർച്വലായി നടത്തി ദമ്പതികൾ

ഡിസംബർ 5, 2025
0

ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്ക തുടരുകയാണ്. അത്യാവശ്യമായി പലയിടങ്ങളിലേക്കും യാത്ര പോകേണ്ട ആളുകളില്‍ പലരും കുടുങ്ങിയ അവസ്ഥയാണ്. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ തങ്ങളുടെ വിവാഹ സല്‍കാരം വെര്‍ച്വലായി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ടെക്കി ദമ്പതികള്‍. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ മേധ ക്ഷീര്‍ സാഗറിൻ്റെയും സംഗമ ദാസിൻ്റെയും വിവാഹ സല്‍കാരമാണ് വെര്‍ച്വലായി നടത്തിയത്. നവംബര്‍ 23ന് ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നു. ഇതിൻ്റെ

Continue Reading