വിൻഡീസിനെതിരെ ഇന്ത്യ വമ്പൻ ലീഡിലേക്ക്; രാഹുലിനു പിന്നാലെ ജുറേലിനും ജദേജക്കും സെഞ്ച്വറി
Sports
0 min read
41

വിൻഡീസിനെതിരെ ഇന്ത്യ വമ്പൻ ലീഡിലേക്ക്; രാഹുലിനു പിന്നാലെ ജുറേലിനും ജദേജക്കും സെഞ്ച്വറി

October 3, 2025
0

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ കെ.എൽ. രാഹുലിനു പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിനും ഓൾ റൗണ്ടർ രവിന്ദ്ര ജദേജക്കും സെഞ്ച്വറി. ഇന്ത്യ 3 സെഞ്ച്വറികളുടെ ബലത്തിൽ വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ്. നിലവിൽ 128 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 448 റൺസെടുത്തിട്ടുണ്ട്. ലീഡ് 300 ന് അടുത്തെത്തി. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിറന്നത് ജുറേലിൻ്റെ കന്നി സെഞ്ച്വറിയാണ്. 190 പന്തിൽ രണ്ടു സിക്സും 12 ഫോറുമടക്കമാണ് താരം

Continue Reading
കേരളത്തിലേക്കുള്ള ബസ് സൗകര്യങ്ങൾ വർദ്ധിപ്പിക്കണം – കേളി അസോസിയേഷൻ ബെഗളൂരു
Karnataka
0 min read
162

കേരളത്തിലേക്കുള്ള ബസ് സൗകര്യങ്ങൾ വർദ്ധിപ്പിക്കണം – കേളി അസോസിയേഷൻ ബെഗളൂരു

October 3, 2025
0

ബെഗളൂരിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേളി അസോസിയേഷൻ ഭാരവാഹികൾ കേരള ഗതാഗതവകുപ്പ് മന്ത്രി ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വിവിധ പ്രദേശങ്ങളിലേയ്ക്കുള്ള കെ എസ് ആർ ടി സി ബസ് സർവീസുകൾ വർദ്ധിപ്പിക്കുക, , കൂടുതൽ എസി സ്ലീപ്പർ ബസുകൾ അനുവദിക്കുക, യശ്വന്തപുർ ഉൾപ്പെടെയുള്ള മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ബസ്സുകൾക്ക് സ്റ്റോപ്പുകൾ ഏർപ്പെടുത്തുക, സ്വകാര്യ ബസ്സുകളുടെ അമിത യാത്രാനിരക്കിന് നിയന്ത്രണമേർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേളി

Continue Reading
കരൂര്‍ സന്ദര്‍ശിക്കും: വിജയ്
India
0 min read
55

കരൂര്‍ സന്ദര്‍ശിക്കും: വിജയ്

October 3, 2025
0

കരൂര്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. കരൂര്‍ സന്ദര്‍ശിക്കുമെന്ന് വിജയ് കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷമാണ് വിജയ് നിലപാട് അറിയിച്ചത്. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിജയ് നിര്‍ദേശം നല്‍കി. വിജയ് ഇതിനായി 20 അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ദുരന്തത്തിന് പിന്നാലെ ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഒളിവിലാണ്.

Continue Reading
ദേശീയ ചെസ്സില്‍ പി.ഇന്യന് കിരീടം
Sports
0 min read
37

ദേശീയ ചെസ്സില്‍ പി.ഇന്യന് കിരീടം

October 3, 2025
0

62ാമത് ദേശീയ ചെസ്സില്‍ പി. ഇന്യന്‍ കിരീടം നേടി. ആന്ധ്രയിലെ വിജ്ഞാന്‍ സര്‍വ്വകലാശാലയില്‍ നടന്ന 11 റൗണ്ടുകള്‍ നീണ്ട മത്സരത്തില്‍ ഇന്യന്‍ ഒമ്പത് പോയിന്‍റോടെ ചാമ്പ്യനായി. രണ്ടാം സ്ഥാനത്ത് ഗൗതം കൃഷ്ണയാണ്. അഭിജീത് ഗുപ്തയുമായി 11ാം റൗണ്ടിലെ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞതോടെയാണ് പി. ഇന്യന്‍ ചാമ്പ്യനായത്. ആദ്യ റൗണ്ടുകളില്‍ കൃഷ്ണന്‍ ശശികിരണ്‍ ആയിരുന്നു മുന്‍പില്‍. പക്ഷെ ഒമ്പതാം റൗണ്ടിലെ നിര്‍ണ്ണായക മത്സരത്തില്‍ ശശികിരണിനെ തോല്‍പിച്ചതോടെയാണ് ഇന്യന്‍ ചാമ്പ്യനായത്. ഇന്യന്‍ തന്നെയാണ്

Continue Reading
കർണാടകയിലെ ശിവമോഗയിൽ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി
Karnataka
0 min read
60

കർണാടകയിലെ ശിവമോഗയിൽ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

October 3, 2025
0

കർണാടകയിലെ ശിവമോഗയിൽ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി. ശിവമോഗയിലെ സർക്കാർ ആശുപത്രിയിലെ നഴ്സു‌മാരുടെ ക്വാർട്ടേഴ് സിലാണ് സംഭവം. ശ്രുതി(38), പൂർവിക(12) എന്നിവരാണ് മരിച്ചത്. ശ്രുതിയുടെ ഭർത്താവ് സർക്കാർ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ ആറാം ക്ലാസ് വിദ്യാർഥിനിയായ മകൾ പൂർവികയെ തലയ്ക്ക് പരിക്കേറ്റ നിലയിലും ശ്രുതിയെ സമീപത്ത് തുങ്ങി മരിച്ചനിലയിലും

Continue Reading
ഭൂട്ടാൻ വാഹനക്കടത്ത്; അന്വേഷിക്കാൻ കസ്റ്റംസ് സംഘം അടുത്തയാഴ്‌ച കേരളത്തിലേക്ക്
Kerala
0 min read
46

ഭൂട്ടാൻ വാഹനക്കടത്ത്; അന്വേഷിക്കാൻ കസ്റ്റംസ് സംഘം അടുത്തയാഴ്‌ച കേരളത്തിലേക്ക്

October 3, 2025
0

ഭൂട്ടാൻ വാഹനക്കടത്ത് അന്വേഷിക്കാൻ റോയൽ ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലേക്ക്. സംഘം അടുത്തയാഴ്‌ച കൊച്ചിയിലെത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ കസ്റ്റംസിൽ നിന്ന് തേടും. റോയൽ ഭൂട്ടാൻ കസ്റ്റംസ് ഭൂട്ടാനിലെ മുൻ സൈനിക ഉദ്യോഗസ്ഥനെ ചോദ്യം ചെയ്‌തിരുന്നു. കൊച്ചിയിലെ കസ്റ്റംസിന് അന്വേഷണ വിവരങ്ങൾ കൈമാറും. ഭൂട്ടാൻ ട്രാൻസ്പോർട് അതോറിറ്റിയും കസ്റ്റംസും നേരത്തെ ഇന്ത്യയിലേക്ക് നടന്ന വാഹനകടത്തിൽ പ്രതികരിച്ചിരുന്നു. ഇന്ത്യയിലേക്ക് എത്തിയ ലക്ഷ്വറി, എസ്‌ വി വാഹനങ്ങൾ അനധികൃതമായിട്ടാകാമെന്ന് ട്രാൻസ്പോർട് അതോറിറ്റി

Continue Reading
പകിസ്താൻ വെടിനിർത്താൻ ആവശ്യപ്പെടുകയായിരുന്നു; ട്രംപിൻ്റെ അവകാശവാദത്തെ തള്ളി വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ.പി. സിങ്
India
0 min read
46

പകിസ്താൻ വെടിനിർത്താൻ ആവശ്യപ്പെടുകയായിരുന്നു; ട്രംപിൻ്റെ അവകാശവാദത്തെ തള്ളി വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ.പി. സിങ്

October 3, 2025
0

ഓപറേഷൻ സിന്ദൂറിനു ശേഷം ഉണ്ടായ സംഘർഷത്തിൽ പാകിസ്താൻ വെടിനിർത്താൻ ആവശ്യപ്പെടുകയായിരുന്നു എന്ന് വ്യോമസേന മേധാവി എയർചീഫ് മാർഷൽ എ.പി. സിങ്. ഇതിനു ശേഷം വന്ന നിർദേശം അനുസരിച്ചാണ് മേയ് 10 ന് സേന ആക്രമണത്തിൽ നിന്ന് പിൻവാങ്ങിയത്. ഇന്ത്യ ദൗത്യത്തിൽ ലക്ഷ്യം നേടിയത് ലോകം കണ്ടെന്നും വ്യോമസേന മേധാവി പറഞ്ഞു. യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ യുദ്ധം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന ആവർത്തിച്ചുള്ള അവകാശവാദത്തെ തള്ളിക്കൊണ്ടാണ് എ.പി. സിങ് ഇക്കാര്യം

Continue Reading
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം: ബെംഗളൂരുവിലെ വ്യവസായി നൽകിയത് 35 ലക്ഷം
Kerala
0 min read
111

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം: ബെംഗളൂരുവിലെ വ്യവസായി നൽകിയത് 35 ലക്ഷം

October 3, 2025
0

സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയുടെ പേരിൽ നടത്തിയ പണപ്പിരിവിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബെംഗളൂരുവിലെ വ്യവസായിയായ അജികുമാർ ദ്വാരപാലക ശിൽപം സ്വർണ്ണം പൂശുന്നതിനായി 35 ലക്ഷം രൂപ മുടക്കിയെന്ന് സഹോദരൻ അനിൽ പറഞ്ഞു. 2020ൽ കോവിഡിനെ തുടർന്ന് അജികുമാർ മരിച്ചു. കൂടാതെ ദ്വാരപാലക ശില്പങ്ങൾ ശബരിമലയിലേക്ക് കൊണ്ടുപോകും വഴി മൂവാറ്റുപുഴയിലെ പെരളിമറ്റത്ത് സൂക്ഷിച്ചതായും സഹോദരൻ പറഞ്ഞു. ചെന്നൈയിൽ നിന്ന് ദ്വാരപാലക ശില്പങ്ങൾ ബംഗളൂരുവിൽ എത്തിച്ചശേഷം അവിടെ നിന്നാണ് മൂവാറ്റുപുഴയിൽ കൊണ്ടുവന്നത്.

Continue Reading
അഫ്‌ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി അടുത്താഴ്‌ച ഇന്ത്യ സന്ദർശിക്കും
India
0 min read
41

അഫ്‌ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി അടുത്താഴ്‌ച ഇന്ത്യ സന്ദർശിക്കും

October 3, 2025
0

അഫ്‌ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി അടുത്താഴ്‌ച ഇന്ത്യ സന്ദർശിക്കും. താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷുള്ള ആദ്യ സന്ദർശനമാണിത്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ യാത്രാ ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് സന്ദശനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ജനുവരിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, മുത്തഖിയുമായി ദുബായിൽ വച്ച് നടത്തിയ കൂടിക്കാഴ്‌ചയിൽ ആരോഗ്യ മേഖലയ്ക്കും അഭയാർത്ഥി പുനരധിവാസത്തിനും ഭാരതം നൽകുന്ന സഹായത്തെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദുവിന്

Continue Reading
ഓണം ബംപർ ടിക്കറ്റിൻ്റെ നറുക്കെടുപ്പ് നാളെ
Kerala
0 min read
37

ഓണം ബംപർ ടിക്കറ്റിൻ്റെ നറുക്കെടുപ്പ് നാളെ

October 3, 2025
0

ഓണം ബംപർ ടിക്കറ്റിൻ്റെ നറുക്കെടുപ്പ് നാളെ. ജിഎസ്‌ടി നിരക്ക് വർധിപ്പിച്ചതിനാൽ പഴയ ജിഎസ്‌ടി നിരക്കിൽ പുറത്തിറക്കിയ 75 ലക്ഷം ബംപർ ടിക്കറ്റുകൾ ജിഎസ്‌ടി മാറ്റം നിലവിൽ വന്ന 22നു മുൻപ് തന്നെ ഏജന്റുമാർക്ക് സർക്കാർ വിറ്റിരുന്നു. ഈ ടിക്കറ്റുകൾ പൂർണമായി വിറ്റുതീർക്കാൻ കഴിഞ്ഞില്ലെന്ന് ഏജന്റുമാർ പരാതിപ്പെട്ടിരുന്നു. അതിനാലാണ് കഴിഞ്ഞ മാസം 27ന് നടത്തേണ്ട നറുക്കെടുപ്പ് നാളത്തേക്കു മാറ്റിയത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനാം. നാളെ ഉച്ചയ്ക്ക് 2 മണിക്കാണ്

Continue Reading