വയനാട് വാളാട് പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
Kerala
0 min read
9.4k

വയനാട് വാളാട് പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

മെയ്‌ 5, 2025
0

വയനാട് വാളാട് പുഴയിൽ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു. ക്രിസ്റ്റി കളപുരയ്ക്കൽ, അജിൻ വാഴ പ്ലാംകുടി എന്നിവരാണ് മരിച്ചത്. ഇരുവരും ഒൻപത്, പത്ത് ക്ലാസുകളിലാണ് പഠിക്കുന്നവരാണ്. പുലിക്കാട്ട് കടവ് പുഴയോട് ചേർന്നുള്ള ചെക്ക് ഡാമിലാണ് വിദ്യാർഥികൾ മുങ്ങിമരിച്ചത്. ബന്ധുക്കളാണ് മരിച്ച രണ്ടു കുട്ടികളും . 5 കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 3 പേരെ രക്ഷപ്പെടുത്തി.

Continue Reading
ഹൈബ്രിഡ് കഞ്ചാവ് കേസ് : സംവിധായകന്‍ സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട്
Kerala
0 min read
9.3k

ഹൈബ്രിഡ് കഞ്ചാവ് കേസ് : സംവിധായകന്‍ സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട്

മെയ്‌ 5, 2025
0

സംവിധായകന്‍ സമീര്‍ താഹിര്‍ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ട് മണിക്കൂറോളമാണ് സമീര്‍ താഹിറിനെ ചോദ്യം ചെയ്തത്. ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും ഫ്‌ളാറ്റില്‍ ലഹരി ഉപയോഗിച്ചതിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് സമീര്‍ താഹിര്‍ മൊഴി നല്‍കിയത്. 7 വര്‍ഷം മുന്‍പ് വാടകയ്‌ക്ക് എടുത്ത ഫ്‌ളാറ്റ് ആണിത്. കൊച്ചി കച്ചേരിപ്പടിയിലെ എക്സൈസ് ഓഫിസിലേക്ക് തിങ്കളാഴ്ച ഉച്ചയോടു കൂടിയായിരുന്നു സമീര്‍ താഹിറിനെ

Continue Reading
നാസയുടെ ബജറ്റ് വൻതോതിൽ വെട്ടിക്കുറച്ച് ട്രംപ്
World
1 min read
12.5k

നാസയുടെ ബജറ്റ് വൻതോതിൽ വെട്ടിക്കുറച്ച് ട്രംപ്

മെയ്‌ 5, 2025
0

അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ബജറ്റില്‍ 2026-ല്‍ 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശവുമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. ബജറ്റിൻ്റെ ബ്ലൂപ്രിൻ്റ് വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്. 2480 കോടി ഡോളറില്‍ നിന്ന് 1880 കോടി ഡോളറിലേക്കാണ് ബജറ്റ് വിഹിതം വെട്ടിക്കുറക്കാനാണ് നിര്‍ദേശം. ബഹിരാകാശ മേഖലയിലെ അമേരിക്കന്‍ ആധിപത്യത്തിന് ഈ നീക്കം വലിയ തിരിച്ചടിയാകുമെന്നും ആധുനിക ചാന്ദ്ര ദൗത്യങ്ങളില്‍ ഇത് ചൈനയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൊവ്വയില്‍ നിന്ന്

Continue Reading
സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്; ജാഗ്രത
Kerala
1 min read
10.3k

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്; ജാഗ്രത

മെയ്‌ 5, 2025
0

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂര്‍-കാസര്‍ഗോഡ് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെ, കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ), മലപ്പുറം (കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി വരെ) തീരങ്ങളില്‍ 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന

Continue Reading
കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക
Kerala
0 min read
8.7k

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക

മെയ്‌ 5, 2025
0

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊട്ടിത്തെറി ഉണ്ടായ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക ഉയര്‍ന്നു. അത്യാഹിത വിഭാഗത്തിന്റെ ആറാം നിലയിലാണ് പുക ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് രോഗികള്‍ അടക്കമുള്ളവരെ മാറ്റി. ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നത് ആറാം നിലയിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി ഉണ്ടായതിനെ തുടര്‍ന്ന് സമാനമായ നിലയില്‍ പുക ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെയാണ് അത്യാഹിത വിഭാഗത്തില്‍ നിന്ന് വീണ്ടും പുക

Continue Reading
കെപിസിസി അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ല: കെ.സി. വേണു ഗോപാൽ
Kerala
0 min read
13.1k

കെപിസിസി അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ല: കെ.സി. വേണു ഗോപാൽ

മെയ്‌ 5, 2025
0

ഇന്ന് കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കില്ലെന്ന് കെ.സി. വേണു ഗോപാൽ. പാർട്ടിക്ക് ഒരു സംവിധാനമുണ്ടെന്നും പാർട്ടി നേതൃത്വം ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുൽ ഗാന്ധിക്ക് ശേഷമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ. ഇപ്പോൾ കോൺഗ്രസിനെതിരെ നടക്കുന്ന മാധ്യമ വിചാരണ ശരിയല്ല. പാർട്ടിയുടെ സംവിധാനം അനുസരിച്ച് പാർട്ടി പ്രവർത്തിക്കും. നേതാക്കന്മാർ തമ്മിൽ കാണുമ്പോൾ ചർച്ചകൾ നടക്കും. തീരുമാനമെടുക്കേണ്ട സമയത്ത് വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ പാർട്ടിക്ക് അറിയാമെന്നും അദ്ദേഹം

Continue Reading
‘അങ്കൺവാടി തെരഞ്ഞെടുപ്പ് അല്ല വരാൻ പോകുന്നത്,: കോൺഗ്രസ്   നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കുട്ടത്തിൽ
Kerala
1 min read
10.6k

‘അങ്കൺവാടി തെരഞ്ഞെടുപ്പ് അല്ല വരാൻ പോകുന്നത്,: കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കുട്ടത്തിൽ

മെയ്‌ 5, 2025
0

കോൺഗ്രസിലെ പുനസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടത്തിൽ. എം.എൽ.എ. നേതൃമാറ്റവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൻമാർ ദിവസവും പരസ്യമായി വിവാദപ്രസ്താവനകളുമായി രംഗത്തുവരുന്നത് അവസാനിപ്പിക്കണം. അങ്കൺവാടി തെരഞ്ഞെടുപ്പ് അല്ല വരാൻ പോകുന്നത്. മുതിർന്ന നേതാക്കളും യുവ നേതാക്കൾ കാണിക്കുന്ന പക്വതയും പാകതയും കാണിക്കണം. പത്തനംതിട്ടയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു അത് താങ്ങാനുള്ള കെൽപ് പാർട്ടിക്കില്ലാത്തത് കൊണ്ടാണ് ഞങ്ങൾ മിണ്ടാതിരിക്കുന്നത്. പാർട്ടിയിലെ യുവാക്കൾ

Continue Reading
ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കാസർഗോട്ട് ഇന്ന് തുടക്കം
Kerala
0 min read
10.1k

ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കാസർഗോട്ട് ഇന്ന് തുടക്കം

മെയ്‌ 5, 2025
0

ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കാസർഗോട്ട് ഇന്ന് തുടക്കം കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന ആശമാരുടെ രാപകൽ സമരയാത്ര കാസർഗോട്ട് നിന്നാരംഭിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ ഡോ. ആസാദ് ഉദ്ഘാടനം ചെയ്‌തു. കാസർഗോഡ് ജില്ലാ സ്വാഗതസംഘം ചെയർമാൻ വി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.കെ.എം. അഷറഫ് എംഎൽഎ, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, ഡോ. അജയ കുമാർ

Continue Reading
ആർത്തവ സമയത്ത് ഭക്ഷണമുണ്ടാക്കിയ യുവതിയെ ഭർതൃവീട്ടുകാർ കൊന്ന് കെട്ടിത്തൂക്കി
India
0 min read
11.8k

ആർത്തവ സമയത്ത് ഭക്ഷണമുണ്ടാക്കിയ യുവതിയെ ഭർതൃവീട്ടുകാർ കൊന്ന് കെട്ടിത്തൂക്കി

മെയ്‌ 5, 2025
0

മുബൈയിൽ ആർത്തവസമയത്ത് ഭക്ഷണം പാകം ചെയ്തതിൻ്റെ പേരിൽ യുവതിയെ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്ന് കൊലപ്പെടുത്തിയതായി പരാതി. ഉത്തരമഹാരാഷ്ട്ര ജൽഗാവിലെ കിനോഡ് ഗ്രാമനിവാസിയായ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. കൊല നടത്തിയെന്ന് സംശയിക്കുന്ന ഭർത്താവും കുടുംബാംഗങ്ങളും ഒളിവിലാണ്. അടുക്കളയിൽ ആർത്തവസമയത്ത് ഭക്ഷണം പാകം ചെയ്യാനായി എത്തിയ യുവതിയോട് ഭർതൃമാതാവും ഭർതൃസഹോദരിയും മോശമായി പെരുമാറിയെന്നും പിന്നീട് അതു തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. മൃതദേഹം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ സാരിത്തുമ്പിൽ

Continue Reading
മൂന്ന് ദിവസത്തിന് ശേഷം സ്വർണ്ണ വില തിരിച്ചു കയറുന്നു
Kerala
0 min read
9.4k

മൂന്ന് ദിവസത്തിന് ശേഷം സ്വർണ്ണ വില തിരിച്ചു കയറുന്നു

മെയ്‌ 5, 2025
0

സംസ്ഥാനത്ത് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വില ഇന്ന് കൂടി. ഗ്രാമിന് 20 രൂപ വർധിച്ച് 8775 രൂപയും പവന് 160 രൂപ കൂടി 70,200 രൂപയുമാണ് വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് കഴിഞ്ഞ വെള്ളിയാഴ്ച‌യാണ് സ്വർണ്ണവില 8,755 രൂപയിലെത്തിയത്. ശനി, ഞായർ ദിവസങ്ങളിൽ ഈ വില തന്നെയായിരുന്നു. ഇതാണ് ഇന്ന് തിരിച്ച് കയറിയത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പതിഫലിക്കുന്നത്. വ്യാഴാഴ്ച വില കുത്തനെ

Continue Reading