പി.സി ജോർജിൻ്റെ ജാമ്യഹർജി നാളെ പരിഗണിക്കും; ആരോഗ്യ നില തൃപ്തികരം
Kerala
0 min read
127

പി.സി ജോർജിൻ്റെ ജാമ്യഹർജി നാളെ പരിഗണിക്കും; ആരോഗ്യ നില തൃപ്തികരം

February 26, 2025
0

മത വിദ്വേഷ പരാമർശക്കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ കഴിയുന്ന പി.സി ജോർജിൻ്റെ ആരോഗ്യ നില തൃപ്‌തികരമെന്ന് ഡോക്ടർമാർ. 48 മണിക്കൂർ നിരീക്ഷണം ഇന്ന് പൂർത്തിയാകും. പരിശോധനകൾക്ക് ശേഷം ആശുപത്രി വിടുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കും. റിമാൻഡിലായതിനു പിന്നാലെ ശാരീരിക അവശതകളെ തുടർന്നാണ് പിസി ജോർജിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, ജാമ്യം തേടി പി.സി ജോർജ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി കോടതി നാളെ പരിഗണിക്കും. നേരത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച

Continue Reading
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
Kerala
0 min read
89

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

February 26, 2025
0

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന്‍റെ ചുരുളഴിക്കാൻ പൊലീസ് ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. കേസിൽ മുഖ്യസാക്ഷി, പ്രതിയുടെ അമ്മ തന്നെയാണ്. സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഡോക്ടർമാരോട് ഇതിനുള്ള

Continue Reading
അതിജീവിതയെ സഹായം വാഗ്ദാനം ചെയ്‌ത്‌ പീഡിപ്പിച്ചപൊലീസ് കോൺസ്‌റ്റബിളിനെ അറസ്‌റ്റ് ചെയ്‌തു
Karnataka
0 min read
97

അതിജീവിതയെ സഹായം വാഗ്ദാനം ചെയ്‌ത്‌ പീഡിപ്പിച്ചപൊലീസ് കോൺസ്‌റ്റബിളിനെ അറസ്‌റ്റ് ചെയ്‌തു

February 26, 2025
0

പോക്സോ കേസിലെ അതിജീവിതയെ സഹായം വാഗ്ദാനം ചെയ്‌ത്‌ പീഡിപ്പിച്ച പൊലീസ് കോൺസ്‌റ്റബിളിനെ അറസ്‌റ്റ് ചെയ്‌തു. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച സുഹൃത്തിനെതിരെ പരാതി നൽകാൻ ബൊമ്മനഹള്ളി സ്‌റ്റേഷനിൽ എത്തിയതായിരുന്നു 17 വയസ്സുകാരി. സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ അരുണാണു പിടിയിലായത്.പീഡനത്തിൻ്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായും പുറത്തു പറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പ്രതിക്കു ശിക്ഷ ലഭിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത ഇയാൾ കൂടിക്കാഴ്ച്‌ചയ്ക്കു ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു.

Continue Reading
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയായി; എല്‍.ഡി.എഫ്-15 ,  യു.ഡി.എഫ്-12
Kerala
1 min read
109

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയായി; എല്‍.ഡി.എഫ്-15 ,  യു.ഡി.എഫ്-12

February 25, 2025
0

28 വാർഡുകളിലെക്കുള്ള തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്  ഫലപ്രഖ്യാപനം പൂര്‍ത്തിയായി. എല്‍.ഡി.എഫ്-15 ,  യു.ഡി.എഫ്-12, എ സ്ഡിപിഐ-1, സ്വതന്ത്രർ-2  സീറ്റുകളിൽ വിജയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കാസർഗോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സിപിഐ(എം) സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ (ഫെബ്രുവരി 24) 28 വാർഡുകളിലാണ് വോട്ടെടുപ്പ് നടന്നത്. എല്‍.ഡി.എഫ്.കക്ഷിനില-15(സിപിഐ(എം)-12,സിപിഐ-2, കേരളകോണ്‍ഗ്രസ് (എം)-1 ) യു.ഡി.എഫ്. കക്ഷിനില-12 (ഐഎന്‍സി-10, ഐയുഎംഎല്‍-1, കേരളകോൺഗ്രസ് -1 ) മറ്റുള്ളവർ-3 ( എസ്ഡിപിഐ -1,സ്വതന്ത്രർ-2)

Continue Reading
ഭര്‍ത്താവുമായി തര്‍ക്കം; ഭാര്യ മൂന്ന് കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി
India
0 min read
104

ഭര്‍ത്താവുമായി തര്‍ക്കം; ഭാര്യ മൂന്ന് കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി

February 25, 2025
0

ബീഹാറിലെ സമസ്തിപൂര്‍ ജില്ലയിൽ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി തൻ്റെ മൂന്ന് കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തില്‍ 36 കാരിയായ സീമ ദേവിയെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടികളെ കിണറ്റില്‍ എറിഞ്ഞ ശേഷം അവരെ കാണാതായെന്നാണ് യുവതി ഭര്‍ത്താവിനോട് പറഞ്ഞത്. തിരച്ചിലില്‍ വീടിനടുത്തുള്ള കിണറ്റില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലിസ് പറഞ്ഞു. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് കുട്ടികളെയും സീമ ദേവി മര്‍ദ്ദിക്കുകയായിരുന്നു. ഭര്‍ത്താവ് സമീപമില്ല എന്നുറപ്പുവരുത്തിയശേഷം മക്കളെ ഒരോരുത്തരെയായി

Continue Reading
ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം; ഡൽഹിയിലെ 21 എഎപി എംഎൽഎമാർക്ക് സസ്പെൻഷൻ
India
0 min read
109

ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം; ഡൽഹിയിലെ 21 എഎപി എംഎൽഎമാർക്ക് സസ്പെൻഷൻ

February 25, 2025
0

ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം വച്ചതിന് ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് അതിഷി മർലേന അടക്കമുള്ള 21 എഎപി എംഎൽഎമാർക്ക് സസ്പെൻഷൻ. ലഫ്. ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളംവച്ചതിനാണ് മൂന്ന് ദിവസത്തേക്ക് സസ്പെൻ്റുചെയ്‌തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബി.ആർ. അംബേദ്കറുടെയും ഭഗത് സിംഗിൻ്റെയും ചിത്രങ്ങൾ നീക്കം ചെയ്തെന്ന് ആരോപിച്ചാണ് പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചത്. സസ്പെൻഷനു പിന്നാലെ എഎപി അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ കസേരയ്ക്കു പിന്നിൽ രാഷ്ട്രപതി, ഗാന്ധിജി, പ്രധാനമന്ത്രി എന്നിവരുടെ

Continue Reading
എൻ.എസ്.എസ്.കെ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
Association News
1 min read
124

എൻ.എസ്.എസ്.കെ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

February 25, 2025
0

എൻ.എസ്.എസ്.കെ ജാലഹള്ളി കാരയോഗം, മണിപ്പാൽ ഹോസ്പിറ്റൽ യശ്വന്ത്പൂരുമായി സഹകരിച്ച് ലേക്ക് സൈഡ് അവന്യൂ റെസിഡൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ്റെ പിന്തുണയോടെ ഫെബ്രുവരി 23-ന് ബഹുവിധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സ്പെഷ്യാലിറ്റികളിലെ വിദഗ്ധരായ ഡോക്ടർമാർ പങ്കെടുത്ത ക്യാമ്പിൽ വൻ ജനപങ്കാളിത്തം ഉണ്ടായി. ഡോ. കിരൺ ചൗക (കൺസൾട്ടൻ്റ് ഓർത്തോപീഡിക്), ഡോ. വിഷ്ണുപ്രസാദ് (കൺസൾട്ടൻ്റ് യൂറോളജിസ്റ്റ്, റോബോട്ടിക് സർജറി സ്പെഷ്യലിസ്റ്റ്), ഡോ. കെ.പി. അശ്വതി (കൺസൾട്ടൻ്റ് ഇ.എൻ.ടി സ്പെഷ്യലിസ്റ്റ്) എന്നിവർ

Continue Reading
മച്ചാൻ്റെ മാലാഖ ഫെബ്രുവരി 27ന് തീയറ്ററുകളിൽ
Entertainment
1 min read
262

മച്ചാൻ്റെ മാലാഖ ഫെബ്രുവരി 27ന് തീയറ്ററുകളിൽ

February 25, 2025
0

അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമിക്കുന്ന മച്ചാൻ്റെ മാലാഖ ഫെബ്രുവരി 27ന് തീയറ്ററുകളിൽ എത്തും. അബാം മൂവീസിൻ്റെ പതിമൂന്നാമത്തെ ചിത്രം കൂടിയാണിത്. ട്രാൻസ്പോർട്ട് ബസിലെ കണ്ടക്ടർ സജീവന്റെയും മെഡിക്കൽ ഷോപ്പു ജീവനക്കാരി ലിജി മോളുടേയും കുടുംബ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തിൻ്റെ മുമ്പിൽ വീർപ്പുമുട്ടുന്ന ഭർത്താവിൻ്റെയും അതിനിടയിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ സാഹിർ

Continue Reading
1984 ലെ സിഖ് വിരുദ്ധ കലാപം; കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം
India
0 min read
113

1984 ലെ സിഖ് വിരുദ്ധ കലാപം; കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം

February 25, 2025
0

സിഖ് വിരുദ്ധ കലാപത്തിനിടെ അച്‌ഛനും മകനും കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സജ്‌ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചു . ഡൽഹി വിചാരണ കോടതി സ്പെഷൽ ജഡ്‌ജ് കാവേരി ബവേജയാണ് ശിക്ഷ വിധിച്ചത്. കേസിൽ സ‌ജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി റോസ് അവന്യു കോടതി ഫെബ്രുവരി 12ന് കണ്ടെത്തിയിരുന്നു. നിലവിൽ തിഹാർ ജയിലിലാണ് സജ്‌ജൻ കുമാർ. വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള വിശ്വാസത്തെയും കെട്ടുറപ്പിനെയും ഇത്തരം സംഭവങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അപൂർവമായ കേസായി

Continue Reading
പാതിവില തട്ടിപ്പ്; ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കും
Kerala
0 min read
62

പാതിവില തട്ടിപ്പ്; ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കും

February 25, 2025
0

പാതിവില തട്ടിപ്പ് കേസിൽ  ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്ന് നടപടിക്രമങ്ങള്‍ പാലിച്ച് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഡിജിപി തന്നെയാണ് വ്യക്തമാക്കിയത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തൽമണ്ണ പൊലീസിൻ്റെ നടപടിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജിയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ നിലവില്‍ തെളിവുകളില്ലെന്നും ഡിജിപി അറിയിച്ചു. പൊലീസിൻ്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജി

Continue Reading