കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ഡിസംബർ എട്ട് മുതൽ 10 ദിവസം ബെലഗാവി സുവർണ വിധാൻ സൗധയിൽ നടക്കും. മൂന്ന് മന്ത്രിസഭ ഉപസമിതികൾ സമർപ്പിക്കുന്ന മൂന്ന് റിപ്പോർട്ടുകളാവും സമ്മേളനത്തിൽ മുഖ്യചർച്ച. ആറ് മാസത്തിലേറെയായി റിപ്പോർട്ട് സമർപ്പിക്കാത്ത ഉപസമിതികളോട് എത്രയുംവേഗം സമർപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി.

Related Posts