വിദ്യാരണ്യപുര കൈരളി സമാജം സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെൻറ് (വികാസ് ഷട്ടിൽ ഫെസ്റ്റ്) വിദ്യാരണ്യപുര ബിബിഎംപി ബാഡ്മിന്റൺ കോർട്ടിൽവച്ച് നടക്കും. സമാജം മെമ്പർമാർക്കുവേണ്ടി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പുരുഷ വനിതാ വിഭാഗം സിംഗിൾസ്, ഡബിൾസ് മത്സരങ്ങളും മിക്സഡ് വിഭാഗം ഡബിൾസ് മത്സരങ്ങളും നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 94483 03680, 9986346734, 95394 48985 വിളിക്കുക.