എസ് എൻ ഡി പി യോഗം ബാംഗ്ലൂർ യൂണിയൻ്റെ സിൽവർ ജൂബിലി ആഘോഷത്തിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി പത്മഭൂഷൺ വെള്ളാപ്പള്ളി നടേശനെ എസ് എൻ ഡി പി ജിഗണി ശാഖ ആദരിച്ചു.
സുനിത അരുൺ, രഘു കെ പി, ബിജി മോൻ (വൈസ് പ്രസിഡണ്ട്), രതീഷ് സി ആർ (സെക്രട്ടറി)പ്രജിത മഹേഷ് (വനിതാ വിങ് സെക്രട്ടറി), അശ്വതി ബിജി മോൻ (വനിതാ വിങ് ട്രഷറർ)അച്യുതൻ ടി സി, പ്രീജ സുധീഷ്, രമ മോഹൻ, രതിമോൾ അനിൽ, ഗീത കമലൻ, രാജി ജയകൃഷ്ണൻ (വനിതാ വിങ് പ്രസിഡണ്ട്), ശാരി സുജി, കമലൻ എൻ (ശാഖ പ്രസിഡണ്ട്), സുജി എസ് (യൂണിയൻ കമ്മിറ്റി മെമ്പർ ), മാനസ മനോഹൻ, രജനി മനോഹരൻ (വനിതാ വിങ് വൈസ് പ്രസിഡണ്ട്), രാജു എം കെ എന്നിവർ പങ്കെടുത്തു.