മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ​യ്ക്ക് വീ​ണ്ടും ഇ​ഡി സ​മ​ൻ​സ്. ഇ​ഡി​യു​ടെ കൊ​ച്ചി സോ​ണ​ൽ ഓ​ഫീ​സി​ൽ ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ൻ​സ് ന​ൽ​കി​യു​ന്നെ​ങ്കി​ലും ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്ന് വീ​ണ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related Posts