ഡിസംബർ 9, 11 തീയതികളിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനായി യു ഡി എഫ് കർണാടകയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു.

ഡിസംബർ 7 ഞായറാഴ്‌ച വൈകുന്നേരം 6 മണിക്ക് കോർപ്പറേഷൻ സർക്കിളിന് സമീപത്തുള്ള ജിയോ ഹോട്ടലിൽവച്ച് നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡോ.എൻ എ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. യു ഡി എഫ് കർണാടക ചെയർമാൻ അഡ്വ.സത്യൻ പുത്തൂർ അധ്യക്ഷത വഹിക്കും.

Related Posts