ബാംഗളൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പിജി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മനോജ് (21), അഭിഷേക് (21) എന്നിവരാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നവീൻ എന്ന വിദ്യാർത്ഥിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മുവരും സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് കുനിഗലിലേക്ക് പോകുന്നതിനിടെയാണ് അപകടം.

Related Posts