കോഴിക്കോട് നിന്ന് ബാംഗ്ലൂർക്ക് വരികയായിരുന്ന DLT ബസ് സിമൻറ് ലോറിയുമായി കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മൈസൂർ മണിപ്പാൽ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണ്. ഡ്രൈവറും സഹായിയും ആണ് മരിച്ചത്. ഹുൻസൂരിൽ വച്ചാണ് അപകടം നടന്നത്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

Related Posts