കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവൃത്തിക്കുക എന്ന ലക്ഷ്യത്തോടെ ബാംഗ്ലൂർ കെ ആർ പുരം നിയോജകമണ്ഡലത്തിലെ മലയാളി പ്രവർത്തകരുടെ യോഗം ബി ജെ പി നേതാവ് കൃഷ്ണമൂർത്തിയുടെ ഓഫീസിൽ ചേർന്നു.

Related Posts