സമൂഹ മാധ്യമങ്ങളിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള സമയപരിധി 36 മണിക്കൂറിൽ നിന്നും 3 മണിക്കൂറായി കുറച്ച് കേന്ദ്ര സർക്കാർ. നിയമം ഫെബ്രുവരി 20 മുതൽ പ്രാബല്ല്യത്തിൽ വരും. 2021ലെ ഐ.ടി നിയമത്തിൽ ഭേദഗതി വരുത്തിയാണ് സാമൂഹിക മാധ്യമ ഉള്ളടക്കങ്ങളിൽ കേന്ദ്ര സർക്കാർ നിയന്ത്രണം കടുപ്പിച്ചത്. അശ്ലീല ഉള്ളടക്കങ്ങൾ തടയുന്നതിനും എ.ഐ (നിർമിത ബുദ്ധി) വഴി നിർമിച്ച വ്യാജ വാർത്തകളും, നടപടികൾ സ്വീകരിച്ചു. യൂ ട്യൂബ്, എക്സ്, മെറ്റ ഉൾപ്പെടെ സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകൾക്ക് വെല്ലുവിളിയാവുന്നതാണ് പുതിയ നീക്കം.

Related Posts