‘സാന്ത്വനം ബാംഗ്ലൂർ’, ഹെസർഗട്ട തിരുമലപ്പുരയിലെ GHPS ലെ 55 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പ്രദീപ്, കൃഷ്ണകുമാർ, ബസവരാജ്‌, ഉമേഷ്, സുരേഷ് പാൽകുളങ്ങര എന്നിവർ നേതൃത്വം നൽകി.

Related Posts