സമന്വയ എഡ്യൂക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ്, അബ്ബിഗെരെ സ്ഥാനീയ സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. സ്ഥാനീയ സമിതി പ്രസിഡണ്ട് പ്രമോദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സുരേഷ് കുമാർ.പി വാർഷികറിപ്പോർട്ടും, വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.

യോഗത്തിൽ പുതിയ ഭാരവാഹികളായി

ഡോ.അനിൽ കുമാർ, പി കെ ഉണ്ണികൃഷ്ണൻ (രക്ഷാധികാരികൾ)
പ്രമോദ് (പ്രസിഡണ്ട്)
പി മാധവൻ (വൈസ് പ്രസിഡണ്ട്)
സുരേഷ് കുമാർ പി (സെക്രട്ടറി)
സജീവ് (ജോയിൻ്റ് സെക്രട്ടറി)
ശ്രീനാഥ് (ട്രഷറർ)
ഷൈൻ ( ജോയിൻ്റ് ട്രഷറർ)
പ്രകാശ് നമ്പ്യാർ (ഓർഗനൈസിങ് സെക്രട്ടറി)

മാതൃസമിതി

സോമ ബാബു പുരുഷോത്തമൻ (രക്ഷാധികാരി)
ശകുന്തള ടീച്ചർ (പ്രസിഡണ്ട്)
സുനിത സജീവ് (വൈസ് പ്രസിഡണ്ട്)
ജിനി മാധവൻ (സെക്രട്ടറി)
സിന്ധു വേണുഗോപാൽ (ജോയിൻ്റ് സെക്രട്ടറി)
മീര ജയദേവൻ (ട്രഷറർ)
മഞ്ജുള വിനു (ജോയിൻ്റ് ട്രഷറർ)

ബാലഗോകുലം

ശകുന്തള ടീച്ചർ (പ്രസിഡണ്ട്)
സ്മിജ ശിവപ്രസാദ് (സെക്രട്ടറി)
സുനിത സജീവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തിൽ ദാസറഹള്ളി ഭാഗ് രക്ഷാധികാരി ബാബു പുരുഷോത്തമൻ, ഓർഗാനിസിങ് സെക്രട്ടറി സുമേഷ്, സെൻട്രൽ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി സുനിൽ യൂത്ത് വിംഗ് പ്രസിഡണ്ട് നന്ദകിഷോർ പി എസ് എന്നിവർ സംബന്ധിച്ചു. പങ്കെടുത്ത എല്ലാവർക്കും, ചന്ദ്രശേഖരൻ മാസ്റ്റർ നന്ദി അറിയിച്ചു. ശാന്തി മന്ത്രത്തോടെ യോഗം പര്യവസാനിച്ചു.

Related Posts