എസ്എൻഡിപി യോഗം ബൊമ്മനഹള്ളി ശാഖയുടെ നേതൃത്വത്തിൽ ഇന്നു മുതൽ രാമായണ പാരായണം നട ത്തും. രാവിലെ 7നു ശാഖാ കമ്മിറ്റി അംഗം സുബ്രഹ്മണ്യൻ ഭദ്രദീ പം തെളിക്കും. രമ മോഹൻ, ബിജുകുമാർ, ശ്രീന ജിജി എന്നിവർ രാമായണ പാരായണം നടത്തുമെന്നു സെക്രട്ടറി ബിജുകുമാർ അറിയിച്ചു.

Related Posts