പാലക്കാട് എംഎൽഎ രാഹുലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് സ്‌പീക്കർ എ.എൻ. ഷംസീർ. രാഹുലിനെതിരായ നടപടി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അദ്ദേഹവും പാർട്ടിയുമാണെന്ന് സ്‌പീക്കർ പറഞ്ഞു.
”ജനങ്ങളോട് ഉത്തരവാദിത്തമുള്ളവർ ആയിരിക്കണം ജനപ്രതിനിധികൾ. സ്ത്രീകളെ ബഹുമാനിക്കുക എന്ന അടിസ്ഥാന ബോധം എല്ലാവർക്കും ഉണ്ടായിരിക്കണം” അദ്ദേഹം പറഞ്ഞു.

Related Posts