പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ യെലഹങ്ക, മെമ്പർമാരിൽനിന്നു സമാഹരിച്ച നോർക്ക ഐഡി കാർഡിന് വേണ്ടിയുള്ള അപേക്ഷകൾ അസോസിയേഷൻ സെക്രട്ടറി ജോജു വർഗീസ്, രജനി ജയപ്രകാശ്, ഫിറോസ് ജലാൽ, എന്നിവർ ചേർന്ന് നോർക്ക ഡെവലപ്മെൻറ് ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന് കൈമാറി.

Related Posts