വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കി​ടെ റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ യോ​ഗം ഇ​ന്ന്. 200 മെ​ഗാ​വാ​ട്ട് സോ​ളാ​ര്‍ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള കെ​എ​സ്ഇ​ബി അ​പേ​ക്ഷ പ​രി​ഗ​ണി​ക്കും.

ഒ​രു വ​ര്‍​ഷ​ത്തേ​യ്ക്ക് 24 മ​ണി​ക്കൂ​റും വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള ക​രാ​റി​ന് അ​നു​മ​തി തേ​ടും. പീ​ക്ക് സ​മ​യ​ത്ത് സം​സ്ഥാ​നം നേ​രി​ടു​ന്ന​ത് 400 മു​ത​ൽ 500 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വാ​ണ്.

Related Posts