കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും അഴിമതിയും കൊള്ളയും ആണ് കേരളത്തില്‍ നടക്കുന്നതെന്നും എ ഐ സി സി നിരീക്ഷകന്‍ സച്ചിന്‍ പൈലറ്റ്. കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
തദ്ദേശത്തിലും ലോക്സഭയിലും കോൺഗ്രസ് ഉണ്ടാക്കിയ നേട്ടം നിയമസഭാ ഇലക്ഷനിലും ഉണ്ടാകുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Related Posts