തലശ്ശേരി കതിരൂർ സ്വദേശിനിയായ ശാന്തകുമാരി പി (79) ബാംഗ്ലൂർ രാമമൂർത്തി നഗറിൽ നിര്യാതയായി.
കെ കെ രാമചന്ദ്രൻ ആണ് ഭർത്താവ്
മക്കൾ : ബിജു ശാന്താറാം, ബിനു ശാന്താറാം, അൻമോൽ ശാന്താറാം
മരുമക്കൾ : സ്വപ്ന, അമൃത കാലെ
കൊച്ചുമകൾ : ആർഷ്യ ബിജു ശാന്താറാം
നാളെ 2 മണി വരെ വീട്ടിൽ പൊതുദർശനത്തിനുവച്ചശേഷം സംസ്‌കാരം 4മണിക്ക് കൽപ്പള്ളി വൈദ്യുതി ശ്മശാനത്തിൽ നടക്കും.