ഓൺസ്റ്റേജ് ജാലഹള്ളി മയക്കു മരുന്നിനെതിരെ റീൽസ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 25 രാത്രി 12 മണിവരെ ലഭിക്കുന്ന റീൽസുകൾ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളു. മയക്കു മരുന്നിനെതിരെ ഓൺസ്റ്റേജ് നടത്തുന്ന റീൽസ് മത്സരം ഏതു ഭാഷയിലും 3മിനിറ്റ് സമയത്തിൽ കൂടാതെ ചെയ്യാവുന്നതാണ്. റീൽസ് രാഷ്ട്രീയ സാമുദായിക ഉള്ളടക്കമുള്ളവയാകരുത്. അത്തരം റീൽസുകൾ പരിഗണിക്കുന്നതല്ല. വീഡിയോ പോർട്രൈറ്റ് മോഡിലായിരിക്കണം എന്നിവയാണ് നിബന്ധനകൾ.

ഒന്നാം സമ്മാനം 10000/-രൂപ, രണ്ടാം സമ്മാനം 5000/- മൂന്നാം സമ്മാനം 3000/-രൂപ എന്ന നിരക്കിൽ വിജയികൾക്ക് ലഭിക്കും. വിശദവിവരങ്ങൾക്ക് 87149 66136 വിളിക്കുക.

Related Posts