പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ പന്ത്രണ്ടാമത് വാർഷിക പൊതുയോഗത്തിൽ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി

സുരേന്ദ്രൻ നായർ (പ്രസിഡണ്ട്)
പി കൃഷ്ണകുമാർ (വൈസ് പ്രസിഡണ്ട്)
സി പി മുരളി (സെക്രട്ടറി)
നിതിൻ (ജോയിൻറ് സെക്രട്ടറി)
മോഹൻ ദാസ് എം (ട്രഷറർ)
സുമേഷ് ടി (ജോ. ട്രഷറർ)

സുകുമാരൻ പി, ദിലീപ് കുമാർ ആർ, ശശിധരൻ പി, സുരേഷ് കെ ഡി, രാജേഷ് വെട്ടംതൊടി, ശ്രീകൃഷ്ണൻ ടി എൻ (ഉപദേശക സമിതി അംഗങ്ങൾ)

കൃഷ്ണപ്രകാശ് എം വി, ഉണ്ണികൃഷ്ണൻ വി സി, വി.ജി സുന്ദരൻ നായർ, നാരായണൻ കുട്ടി ആർ, ശിവദാസ് മേനോൻ, പ്രവീൺ കെ സി, അയ്യപ്പൻ എ ജി, ബാബു സുന്ദരം, മനോജ് കുമാർ, മുരളി കെ ബി, പ്രവീൺ കുമാർ ഒ, സതീഷ് കുമാർ പി, ശ്രീജിത്ത് പി മേനോൻ, ശശികുമാർ, ഗോപകുമാർ, രാജഗോപാൽ എം, ശ്രീമണി നായർ, അപ്പുണ്ണി വി ആർ (പ്രവർത്തക സമിതി അംഗങ്ങൾ)

എന്നിവരെ തിരഞ്ഞെടുത്തു.

Related Posts