എൻ എസ് എസ് കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗത്തിൻ്റെ പതിനേഴാമത് വാർഷിക പൊതുയോഗം 2026 ജൂലൈ മാസം അഞ്ചാം തീയതി കരയോഗം ഓഫീസിൽ വച്ച് നടന്നു. യോഗം 2026 മുതൽ 2028 വരെയുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

കരയോഗം ഭാരവാഹികളായി

എൻ കൃഷ്ണപിള്ള (പ്രസിഡണ്ട്)
കെ സുധാകരൻ (വൈസ് പ്രസിഡണ്ട്)
ജിതേന്ദ്ര സി നായർ (സെക്രട്ടറി)
സുമേഷ് നായർ (ജോയിൻറ് സെക്രട്ടറി)
ഡി സുരേഷ് (ട്രഷറർ)
അനിൽകുമാർ സി (ജോയിൻറ് ട്രഷറർ)

അജിത്ത്കുമാര്‍ നായർ, രാധാകൃഷ്ണൻ വി, സുരേന്ദ്രൻ തമ്പി(ബോർഡ് മെമ്പർമാർ)
സുരേഷ് കുമാർ പി, രാംദാസ്, സതീഷ് കുമാർ, ശ്രീനു, ഗോപിനാഥ്, പി ശശിധരൻ, രഞ്ജിത്ത് കെ, ഗോവിന്ദരാജ്, മനോജ് എം എസ്, ബി ജയചന്ദ്രൻ, ബി പ്രേമചന്ദ്രൻ, പ്രേമകുമാരൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ)

സ്ത്രീശക്തി കമ്മിറ്റി ഭാരവാഹികളായി

മിനി എസ് തമ്പി (പ്രസിഡണ്ട്)
ഇന്ദു സുമേഷ് (വൈസ് പ്രസിഡണ്ട്)
ശ്രീജയ അനിൽ (സെക്രട്ടറി)
ലത കെ രാജൻ ( ജോയിൻ്റ് സെക്രട്ടറി)
തങ്കമണി (ട്രഷററി)
രാജേശ്വരി മനോജ് (ജോയിൻ്റ് ട്രഷറർ)
സബിത അജിത്ത്, ദീപ സുരേഷ്, ചന്ദ്രിക ശശിധരൻ, രശ്മി രാജശേഖരൻ, ചന്ദ്രിക സത്യൻ, ജ്യോതി സുധാകരൻ, കുമാരി അശോകൻ, ശ്രീലളിത, വിനി പത്മൻ, സീമാ വിമോദ്, പ്രസന്ന ശിവശങ്കർ (എക്സിക്യൂട്ടീവ് മെമ്പർമാർ)

എന്നിവരെ തിരഞ്ഞെടുത്തു.

Related Posts