നെന്മാറ സജിത വധക്കേസ് പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. പ്രതിയുടെ ഭാര്യയും മകനും ഉൾപ്പെടെ 56 പേരെയാണ് കേസിൽ വിസ്തരിച്ചത്. ശിക്ഷയ്ക്ക് പുറമേ നാലേകാൽ ലക്ഷം രൂപ പിഴയും ഒടുക്കണം. വീട്ടിൽ ആരുമില്ലാതിരിക്കുന്ന നേരം സജിതയെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Posts