മാധവാര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ നാളെ മൃത്യുഞ്ജയ ഹോമം നടക്കും. രാവിലെ 9 മണി മുതലാണ് ഹോമം നടത്തുന്നത്.
ഹോമത്തിൽ പങ്കെടുക്കാനും ബുക്ക് ചെയ്യാനും താൽപര്യമുള്ളവർ 9900646538, 9731058023 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.