എ​യ​ർ ഇ​ന്ത്യ വി​മാ​നാ​പ​ക​ട​മുണ്ടായ ഗുജറാത്തിലെ അ​ഹ്മ​ദാ​ബാ​ദി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഇന്ന് രാവിലെ 8.30ഓടെയാണ് പ്രധാനമന്ത്രി വിമാനത്താവളത്തിലിറങ്ങിയത്. വിമാനം തകർന്ന സ്ഥലവും ഹോസ്റ്റൽ കെട്ടിടവും അദ്ദേഹം സന്ദർശിച്ചു. തുടർന്ന് പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയിലും പ്രധാനമന്ത്രി എത്തി.

Related Posts