അഹമ്മദാബാദ് വിമാനദുരന്തത്തിൽപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഒരു കോടി രൂപവീതമാണ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രഖ്യാപിച്ചത്. പരിക്കേറ്റവരുടെ ചികിത്സാചെലവുകൾ വഹിക്കുമെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. വിമാനം ഇടിച്ച് തകർന്ന മെഡിക്കൽ കോളേജിന് കെട്ടിടം നിർമ്മിച്ച് നൽകുമെന്നും കമ്പനി അറിയിച്ചു.

Related Posts