മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്ത് 23 ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ചു. സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്കി​നു സ​മീ​പ​ത്തെ ബൈ​ക്ക് വ​ർ​ക്ക്​പ്പി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. 23 ബൈ​ക്കു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. പു​തു​ക്കോ​ട് സ്വ​ദേ​ശി മു​ത​സി​റി​ന്‍റേ​താ​ണ് വ​ർ​ക്ക്ഷോ​പ്പ്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Related Posts