ദേശീയപാതയിൽ വൺവേ തെറ്റിച്ചുകൊണ്ട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൻ്റെ യാത്ര. ടോൾ അടയ്ക്കാൻ പണമില്ലാത്തതുകൊണ്ടു ബസ് വന്ന വഴി തിരികെ ഓടിച്ചുപോകുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ ജൂൺ നാലാം തീയതിയാണ് സംഭവം ഉണ്ടായത്.

രാമനാട്ടുകര ഭാഗത്തേക്ക് ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം വൺവേ തെറ്റിച്ച് സൂപ്പർഫാസ്റ്റ് ബസ് നിയമം തെറ്റിച്ച് ഓടിച്ചുപോകുകയായിരുന്നു.

Related Posts