കെ എൻ എസ് എസ് വിമാനപുര കരയോഗം സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻറിൽ മത്തിക്കരെ കരയോഗം ഓവറോൾ കിരീടം നേടി. ജേതാക്കൾക്ക് കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹരകുറുപ്പ്, വൈസ് ചെയർമാൻ ജി.മോഹനകുമാർ, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ വിജയകുമാർ, മുൻ ചെയർമാൻ രാമചന്ദ്രൻ പാലേരി, കരയോഗം പ്രസിഡണ്ട് കെ.പി.പത്മകുമാർ, സെക്രട്ടറി ആർ എസ് ഹരികൃഷ്ണൻ, കരയോഗം ഭാരവാഹികൾ, മഹിളാ വിഭാഗം പ്രതിനിധികളും ചേർന്ന് ട്രോഫി നൽകി.

വനിതകൂടെ ഡബിൾസ്
Winners
അക്ഷര, ഗൗരി സന്തോഷ് (മത്തിക്കരെ കരയോഗം)
Runners ജയ കർത്ത, ജ്യോതി ചന്ദ്രൻ (തിപ്പസന്ദ്ര കരയോഗം)

Below 16 Gents ഡബിൾസ്
Winners: സിദ്ധാർത്ഥ് എസ് , ഗൗതം എസ് (വൈറ്റ്ഫീൽഡ്)
Runners ദ്രോണ രാജീവ്, ശ്രേയസ് വിനോദ് (മത്തിക്കരെ കരയോഗം)

16 to 30 Gents ഡബിൾസ്
Winners : സുദീപ് സുരേഷ്, അർജുൻ (മത്തിക്കരെ കരയോഗം)
Runners: നന്ദ ഗോപൻ, നിവേദ് മധു (സർജ്ജപുര)

30 to 45 gents ഡബിൾസ്
Winner: വിഷ്ണു ഐ പി, ഗൗതം കൃഷ്ണ (മത്തിക്കരെ കരയോഗം)
Runners: സുമേഷ്, വിപിൻ (തിപ്പസാന്ദ്ര)

45 to 55 Gents ഡബിൾസ്
Winners: പ്രജേഷ്, സോബിൻ (തിപ്പസാന്ദ്ര)
Runners: കൃഷ്ണ കുമാർ പി, ശയ്ജിത് (ഇന്ദിരാനഗർ)

Above 55
Winners: ഗിരീഷ് കുമാർ, മധു (സർജപുര)
Runners: ഹരിപ്രിയൻ, നന്ദ കുമാർ (തിപ്പസാന്ദ്ര)

Related Posts