കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം നടത്തിയ വാർഷിക യോഗത്തിൽ മഹിളാ വിഭാഗം ജനനിയും യുവജന വിഭാഗമായ യുവയുടെയും ഭാരവാഹികളെ തിരഞ്ഞെടുത്തു.
മഹിളാ വിഭാഗം ഭാരവാഹികളായി
ശ്രീദേവി സുരേഷ് (പ്രസിഡണ്ട്)
ഗീത മനോജ് (സെക്രട്ടറി)
സന്ധ്യ രാജേഷ് (ട്രഷറർ)
യുവജന വിഭാഗം ‘യുവ’യുടെ സാരഥികളായി
ഹേമന്ത് എസ് (പ്രസിഡണ്ട്)
നന്ദന കെ നായർ (സെക്രട്ടറി)
മിഥുൻ മനോജ് (ട്രഷറർ)
എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.