കെ.എൻ.എസ്.എസ് കൊത്തന്നൂർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു


എൻ ചന്ദ്രശേഖര പണിക്കർ(പ്രസിഡണ്ട്)
വിപിൻ വി നായർ(വൈസ് പ്രസിഡണ്ട് )
ശ്രീകുമാരൻ നായർ(സെക്രട്ടറി )
അജിത് കുമാർ എസ്(ജോയിൻ്റ് സെക്രട്ടറി)
പി വി പുരുഷോത്തമൻ നമ്പ്യാർ(ട്രഷറർ)
സുരേഷ് ബാബു(ജോയിൻ്റ് ട്രഷറർ )
അനൂപ് കുമാർ, ഡോ.പ്രകാശ്, അജിത്(ബോർഡ് മെമ്പർമാർ)

മഹിളാ വിഭാഗം ഭാരവാഹികളായി

രേണുക സി മേനോൻ(പ്രസിഡണ്ട്)
ഹേമാംബിക(വൈസ് പ്രസിഡണ്ട് )
ജയശ്രീ കലാധരൻ(സെക്രട്ടറി )
പ്രിയ ചന്ദ്രശേഖർ(ജോയിൻ്റ് സെക്രട്ടറി)
റീജ പുരുഷോത്തമൻ(ട്രഷറർ)
ശ്രീകുമാരി(ജോയിന്റ് ട്രഷറർ)

എന്നിവരെയും തിരഞ്ഞെടുത്തു.

Related Posts