കെ.എൻ.എസ്.എസ് ജക്കൂർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി
കേശവ പിള്ള (പ്രസിഡണ്ട്)
ശിവദാസ് കെ (വൈസ് പ്രസിഡണ്ട്)
എ കെ പ്രസാദ് (സെക്രട്ടറി)
കെ ബി ബാബു (ജോയിൻ്റ് സെക്രട്ടറി)
സുരേഷ് കുമാർ പി കെ (ട്രഷറർ)
ബാലകൃഷ്ണൻ കെ (ജോയിൻ്റ് ട്രഷറർ)
ഗിരീഷ് കുമാർ, മഹേഷ് എം (ബോർഡ് മെമ്പർമാർ)
എന്നിവരെ തിരഞ്ഞെടുത്തു.