കെ എൻ എസ് എസ് വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിൽ മന്നം ജയന്തി ആഘോഷിച്ചു.
കെ എൻ എസ് എസ് മഹാദേവപുര, കെ എൻ എസ് എസ്. ബിദരഹള്ളി, കെ എൻ എസ് എസ് ജയനഗർ, കെ എൻ എസ് എസ് ദൂരവാണിനഗർ, കെ എൻ എസ് എസ് എം എസ് നഗർ, കെ എൻ എസ് എസ് ബോർഡ് ഓഫീസ്, എം എം ഈ സി ടി സ്കൂൾ എന്നിവിടങ്ങളിൽ മന്നം ജയന്തി ആഘോഷം നടന്നു.

Related Posts