കേരള സമാജം (R)കർണാടകയുടെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി എസ്.കെ.പിള്ള (സംസ്ഥാന പ്രസിഡണ്ട്), ആർ.കെ.കുറുപ്പ്, ഷിജോ ഫ്രാൻസിസ് വൈസ് പ്രസിഡണ്ടുമാർ), ശ്രീകുമാർ (സെക്രട്ടറി), കെ.നടരാജൻ (ജോയിന്റ് സെക്രട്ടറി), യു.ഡി.നായർ (ട്രഷറർ), രാഹുൽ (ജോയിന്റ് ട്രഷറർ), ശ്യാംകുമാർ, വി. എസ്. ജോഷി, മഞ്ജുനാഥ് എസ്, രാംലാൽ (അസിസ്റ്റന്റ് സെക്രട്ടറിമാർ), രാജേഷ് വർമ്മ (ജോയിന്റ് സെക്രട്ടറി, കൾച്ചറൽ) തെരഞ്ഞെടുത്തു.

Related Posts