ദൂരവാണിനഗർ കേരളസമാജം (രജി) വനിതാ വിഭാഗം ഡെന്റൽ / സ്പീച് & ഹിയറിങ്ങ് / ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 ഞായർ രാവിലെ 10 മുതൽ മുതൽ ഉച്ചയ്ക്ക് 2 മണിവരെ വിജിനപുര ജൂബിലി സ്‌കൂളിലാണ് ക്യാമ്പ്.

ടി സി പാളയ മെയിൻ റോഡിലെ ആനന്ദപുര, ചർച്ചിന് എതിർവശത്തുള്ള ആർട്ട് ഡെന്റൽ ക്ലിനിക്കിലെ ഡോ. അരോമ റെജിയും സംഘവുമാണ് ഡെന്റൽ ക്യാമ്പിന് നേതൃത്വം നൽകുക. ശ്രവണ, ഹിയറിംഗ് എയ്ഡ് സെന്ററിൻ്റെ ആഭിമുഖ്യത്തിലാണ് സ്പീച്ച് ആൻഡ് ഹിയറിംഗ് ക്യാമ്പ് നടത്തുക.

വിശദ വിവരങ്ങൾക്ക് 9945240620, 9535477115 ബന്ധപ്പെടുക.

Related Posts