കേരള സമാജം ദൂരവാണിനഗർ വനിതാവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു 2026 മാർച്ച് 14, ശനിയാഴ്‌ച വൈകുന്നേരം 4.00 മുതൽ വിജിനപുര ജൂബിലി സ്കൂളിൽ വിവിധ പരിപാടികളോടെ വനിതാദിനം ആഘോഷിക്കും.

മാക്‌സ്വെൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ പ്രിയ എ. ആർ, കൃപാനിധി കോളേജ് പ്രൊഫസർ ആനി മാർട്ടിൻ എന്നിവർ മുഖ്യാതിഥികളാവും. സമാജം പ്രസിഡണ്ടും ഇതര ഭാരവാഹികളും പങ്കെടുക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9945240620, 9535477115.

Related Posts