കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് സബ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

സീനിയർ സിറ്റിസൺ വിങ്
മഹേശൻ കെ.വി(കൺവീനർ), പ്രദീപ്, ടി.ജെ.തോമസ് (ജോ.കൺവീനർ)

വനിതാ വിഭാഗം
സ്മിത പ്രകാശ് (കൺവീനർ) ഷിജില പ്രവീൺ, ജോളി പ്രദീപ് (ജോ.കൺവീനർ)

യുവജന വിഭാഗം
ജെസ്വിൻ പ്രദീപ് (കൺവീനർ) ഭാഗ്യ വിൻസെന്റ്, മിഥുൻ എം. (ജോ.കൺവീനർ)

ബാലവിഭാഗം
അഞ്ചിത.പി (കൺവീനർ) ഷിബിൻ ജേക്കബ് (ജോ.കൺവീനർ)

എന്നിവരെ തിരഞ്ഞെടുത്തു.

Related Posts