ദേശീയ ഗെയിംസിൻ്റെ രണ്ടാം ദിനത്തിൽ കൂടുതൽ മത്സരങ്ങളുമായി കേരളം. ബുധനാഴ്‌ച രാവിലെ നടന്ന 200 മീ ഫ്രീസ്റ്റൈൽ നീന്തലിൽ കേരളത്തിൻ്റെ ഉറച്ച മെഡൽ പ്രതീക്ഷയായ സാജൻ പ്രകാശ് ഒരു മിനിറ്റ് 57 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത്‌ ഫൈനലിലെത്തി. ബുധനാഴ്‌ച വൈകിട്ടാണ് ഫൈനൽ നടക്കുക. സാജൻ പ്രകാശ് 100 മീറ്റർ ബട്ടർഫ്ളൈയിലും ഫൈനലിൽ കടന്നു. 54.86 സെക്കൻഡിലായിരുന്നു ഫിനിഷ്.

Related Posts