ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക ചീഫ് സെക്രട്ടറി കത്തയച്ചു. മതിയായ ​ഗതാ​ഗത സൗകര്യവും നല്ല രീതിയിലുള്ള സുരക്ഷയും ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കത്തിൽ പറയുന്നു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് എത്തുന്നതെന്നും കത്തിൽ പറയുന്നു.

Related Posts