കാഴ്ചപരിമിതിയുള്ള വനിതകളുടെ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിലെ കർണാടകതാരങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികവും സർക്കാർ ജോലിയും നൽകും. ബെംഗളൂരുവിൽ ടീം അംഗങ്ങളെ ക്ഷണിച്ചുവരുത്തി ആദരിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ടീം ക്യാപ്റ്റൻ ടി.സി. ദീപിക, വി. കാവ്യ, എൻ.ആർ. കാവ്യ എന്നീ മൂന്നുപേരാണ് കർണാടകത്തിൽനിന്നുള്ള ടീം അംഗങ്ങൾ. ടീമിലുണ്ടായിരുന്ന മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങൾക്കും സർക്കാർ പാരിതോഷികം നൽകുമെന്നും സിദ്ധരാമയ്യ അറിയിച്ചു. രണ്ട് ലക്ഷം രൂപവീതമാണ് ഇവർക്കുള്ള പാരിതോഷികം.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024