നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ. ​ബാ​ബു എം​എ​ൽ​എ.
താ​ൻ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ലം യു​ഡി​എ​ഫ് നി​ല​നി​ർ​ത്തു​മെ​ന്നും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യെ പാ​ർ​ട്ടി നേ​തൃ​ത്വം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും കെ. ​ബാ​ബു വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related Posts