ജമ്മു കാശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 3 സൈനികർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഉദ്ദംപുരിൽ കഡ്വ-ബസന്ത്ഗഡ് മേഖലയിൽ രാവിലെ പത്തരയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Posts