ഹൊസൂർ കൈരളി സമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘ഓണനിലാവ്-25’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അത്തപ്പൂക്കളമത്സരം, കുട്ടികളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം, തിരുവാതിരക്കളി, വിഭവ സമൃദ്ധമായ ഓണസദ്യ, രാഗമാലിക, ഹാസ്യ പരിപാടി, കൈപ്പട്ടൂർ കലാവേദിയുടെ ഹ്യൂഷൻ ഷോ, കൊച്ചിൻ പാണ്ഡവാസിൻ്റെ മെഗാഷോ എന്നിവ ഓണനിലാവ് വേദിയിൽ അരങ്ങേറി.

Related Posts