സംസ്കാർ ഭാരതി കെ.ആർ. പുരം യൂണിറ്റിൻ്റെ വാല്മീകി ജയന്തി പുരസ്കാരം എഴുത്തുകാരി കെ. കവിതയ്ക്ക്. തൃശ്ശൂർ സ്വദേശിനിയായ ഇവർ 33 വർഷമായി ബെംഗളൂരു ഷെട്ടിഹള്ളിയിലാണ് താമസിക്കുന്നത്. 12 നോവലുകളും നാല് കഥാസമാഹാരങ്ങളും ഉൾപ്പെടെ 17 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Posts